You are Here : Home / News Plus

ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിക്ക് ബന്ധം

Text Size  

Story Dated: Monday, December 09, 2013 11:44 hrs UTC

സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിയ്ക്ക് ബന്ധം. ഇത് സംബന്ധിച്ച സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചച്ചു. നടിക്ക് ബിഎംഡബ്ള്യു കാര്‍ വാങ്ങാന്‍ ഫയാസ് പണം നല്‍കിയിട്ടുണ്ടത്രേ. ആരോപണവിധേയ ആയ നടി ഫയാസിന്റെ ഇടപാടുകള്‍ക്ക് കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്.വിവരം പുറത്തുവന്നതോടെ നടി തന്റെ യാത്ര ഇന്നോവയിലാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More