You are Here : Home / News Plus

ജെഡിയു എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, December 09, 2013 11:39 hrs UTC

ജെഡിയുവിന്റെ ഏക എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മാട്ടിയ മഹലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷുയിബ് ഇഖ്ബാലാണ് ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആകെയുള്ള 70 സീറ്റില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 36 അക്കമെന്ന മാന്ത്രികസംഖ്യയില്‍ 31 സീറ്റാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് നേടാനായത്. രണ്ടാം സ്ഥാനത്ത് 28 സീറ്റ് മാത്രമുള്ള ആം ആദ്മി പാര്‍ട്ടിയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More