You are Here : Home / News Plus

കോഴിക്കോട് ഇന്നും നേരിയ ഭൂചലനം

Text Size  

Story Dated: Monday, December 09, 2013 11:35 hrs UTC

കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ട ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More