You are Here : Home / News Plus

ജയിലില്‍ ഹഫ്ത പിരിവ്; കൊടിസുനിയും സംഘവും സമ്പാദിച്ചത് ലക്ഷങ്ങള്‍

Text Size  

Story Dated: Monday, December 09, 2013 05:28 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതികളായ കൊടിസുനിയും സംഘവും കഴിഞ്ഞ ഒന്നരവര്‍ഷത്തിനകം ജയിലില്‍ ഹഫ്ത പിരിവിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍. റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികളെ ഭീഷണിപ്പെടുത്തി കൊടിസുനിയുടെ നേതൃത്വത്തില്‍ വന്‍ തുക പിരിക്കുന്നതായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് പുതിയ ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാപിരിവ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. പ്രതികളുടെ കലക്ഷന്‍ സെന്‍ററായി ജയിലിനടുത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കട ഉടമയെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More