You are Here : Home / News Plus

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

Text Size  

Story Dated: Sunday, December 08, 2013 09:09 hrs UTC

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 41 സീറ്റുകളില്‍ ബി ജെ പിയും 41 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളില്‍ മുന്നേറുകയാണ്. നിലവില്‍ ബി ജെ പിയാണ് ഇവിടെ അധികാരത്തില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More