You are Here : Home / News Plus

മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ചെറിയ ഭൂചലനം

Text Size  

Story Dated: Sunday, December 08, 2013 09:04 hrs UTC

മലപ്പുറം,കോഴിക്കോട് ജില്ലകളിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് ചലനമുണ്ടായത്.രാവിലെ 10.05 നും 10.10 നും ഇടയ്ക്കാണ് ചലനം അനുഭവപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.