You are Here : Home / News Plus

വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വസുന്ധരരാജെ സിന്ധ്യ

Text Size  

Story Dated: Sunday, December 08, 2013 09:01 hrs UTC

രാജസ്ഥാനിലെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വസുന്ധരരാജെ സിന്ധ്യ. നരേന്ദ്ര മോദിയുടെ സാന്നിധ്യം രാജസ്ഥാനിലെ വിജയത്തിന്റെ മുഖ്യഘടകമായെന്നും വസുന്ധരരാജെ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More