You are Here : Home / News Plus

പരാജയം സമതിക്കുന്നു: കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, December 08, 2013 07:59 hrs UTC

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് . മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും ജനവിധി അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More