You are Here : Home / News Plus

മലാലക്ക് യു.എന്‍ മനുഷ്യാവകാശ പുരസ്കാരം

Text Size  

Story Dated: Friday, December 06, 2013 07:40 hrs UTC

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതിനിടെ താലിബാന്‍ ആക്രമണത്തിന് ഇരയായ മലാലക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്കാരം. ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനത്തിന്‍്റ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കും.
മലാലയ്ക്കൊപ്പം മറ്റു നാലു പേര്‍ കൂടി പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. നെല്‍സണ്‍ മണ്ടേലയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് ജിമ്മി കാര്‍ട്ടറും അടക്കമുള്ളവര്‍ മുമ്പ് യു.എന്‍ മനുഷ്യാവകാശ പുരസ്കാരം നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More