You are Here : Home / News Plus

കൂടത്തായി: റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും

Text Size  

Story Dated: Tuesday, October 08, 2019 10:42 hrs UTC

കൂടത്തായി കൊലപാതക പരമ്പര കേസിൽ മരിച്ച റോയിയുടെ സഹോദരനായ റോജോയെ വിളിച്ച് വരുത്താൻ തീരുമാനം. കേസിലെ പരാതിക്കാരൻ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്. റോജോയോട് നാട്ടിലേക്കെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.