You are Here : Home / News Plus

പന്തിരിക്കര പീഡനം: 3 പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു

Text Size  

Story Dated: Thursday, November 14, 2013 09:39 hrs UTC

പന്തിരിക്കരയില്‍ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദോഹയില്‍ പിടിയിലായ മൂന്നു പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇവരെ വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തിരിക്കര സ്വദേശികളായ ഷാഫി, സാബിര്‍, ജുനൈസ് എന്നിവരാണ് പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.