You are Here : Home / News Plus

ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Text Size  

Story Dated: Friday, September 13, 2019 08:34 hrs UTC

പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി മേഖലയിലെ നാലു യൂണിയനുകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.