You are Here : Home / News Plus

കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം

Text Size  

Story Dated: Thursday, November 07, 2013 09:18 hrs UTC

തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കന്‍മാരായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം. ഹൈകോടതിയാണ് എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും മേല്‍വിലാസവും ഫോണ്‍ നമ്പറും ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാര്‍ട്ടിയെ സ്വാധീനിക്കരുതെന്നും നിര്‍ദേശമുണ്ട്.
കേസില്‍ കാരായി രാജനും ഏഴാം പ്രതിയും കാരായി ചന്ദ്രശേഖരന്‍ എട്ടും പ്രതിയുമാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More