You are Here : Home / News Plus

ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

Text Size  

Story Dated: Tuesday, March 26, 2019 07:56 hrs UTC

ഓച്ചിറയിൽനിന്നു കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിൽനിന്നാണ് പെൺകുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതുദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More