You are Here : Home / News Plus

രാജ്‍മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം; കാസർകോട് ഡിസിസിയിലും പൊട്ടിത്തെറി

Text Size  

Story Dated: Sunday, March 17, 2019 06:00 hrs UTC

സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയാണ് രാജ് മോഹൻ ഉണ്ണിത്താനെ കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More