You are Here : Home / News Plus

കെ.സി.എ: തരൂരിനെതിരെ എന്‍.വേണുഗോപാല്‍

Text Size  

Story Dated: Monday, October 21, 2013 10:03 hrs UTC

കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍ .വേണുഗോപാല്‍. തരൂര്‍ കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനുമെതിരെ നടത്തിയ വിമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്ന് വേണുഗോപാല്‍ പറഞ്ഞു. തരൂരിന് പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കാമായിരുന്നു. ദേശീയ ഗെയിംസിലും കൊച്ചിയെ തഴയാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.