You are Here : Home / News Plus

ഡാറ്റാസെന്റര്‍ :അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു

Text Size  

Story Dated: Monday, October 21, 2013 08:35 hrs UTC

ദില്ലി: ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണം എന്നത് സര്‍ക്കാര്‍ നിലപാടെന്നും. മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായി എ.ജിയുടെ നിലപാട് അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More