You are Here : Home / News Plus

അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് വി.എസ്

Text Size  

Story Dated: Sunday, October 20, 2013 10:02 hrs UTC

അഴിമതിക്കും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.സോളാര്‍ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി രാജിവെക്കുന്നതുവരെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ആളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More