You are Here : Home / News Plus

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം 28ന് വിക്ഷേപിക്കും

Text Size  

Story Dated: Thursday, October 03, 2013 09:59 hrs UTC

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം ഈ മാസം 28ന് വൈകിട്ട് നാലേകാലിന് വിക്ഷേപിക്കും. പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. പര്യവേക്ഷണ പേടകത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നാണ്. ബാംഗ്ലൂര്‍ ഐഎസ്ആ‌ര്‍ഒയിലായിരുന്നു ചൊവ്വ പര്യവേക്ഷണ പേടകം തയ്യാറാക്കിയത്.റോഡ് മാര്‍ഗമായിരുന്നു പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചത്. 1350 കിലോഗ്രാം തൂക്കമുള്ള പേടകം ഈ മാസം 10ന് പിഎസ്എല്‍വി സി-25 മായി ഘടിപ്പിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.