You are Here : Home / News Plus

ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താനില്‍ നാലു മരണം

Text Size  

Story Dated: Monday, September 30, 2013 09:01 hrs UTC

പാകിസ്താനിലെ വടക്കുപടിഞ്ഞാറല്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ എന്നു സംശയിക്കുന്ന നാലുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനിലെ ദത്താ ഖേല്‍ ടൗണില്‍ തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.രണ്ടു ദിവസങ്ങള്‍ക്കുള്ളിലെ രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണ് ഇത്. ഞായാറാഴ്ച ഗോത്രമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.