You are Here : Home / News Plus

വള്ളത്തോള്‍ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്

Text Size  

Story Dated: Saturday, September 28, 2013 09:46 hrs UTC

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.