You are Here : Home / News Plus

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 12 മരണം

Text Size  

Story Dated: Thursday, September 26, 2013 10:02 hrs UTC

ജമ്മുകശ്മീരിലെ കതുവയിലും സാമ്പായിലും തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ സൈനിക ഉദ്യോഗസ്ഥന്‍ അടക്കം 12 പേര്‍ മരിച്ചു. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാരും സാമ്പാ ജില്ലയിലെ സൈനിക ക്യാമ്പില്‍ നടത്തിയ വെടിവെപ്പില്‍ സൈനികഉദ്യോഗസ്ഥനും ജവാനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനിക യൂണിഫോമില്‍ ഓട്ടോറിക്ഷയില്‍ എത്തിയ തീവ്രവാദികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.