You are Here : Home / News Plus

പാകിസ്താനില്‍ യു.എസ് മിസൈല്‍ ആക്രമണം: 6 മരണം

Text Size  

Story Dated: Monday, September 23, 2013 09:10 hrs UTC

പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശമായ വസീരിസ്താനില്‍ നാല് മിസൈലുകളാണ് രണ്ടുഭാഗങ്ങളിലായുള്ള ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.