You are Here : Home / News Plus

ചെന്നിത്തല വന്നതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ജോര്‍ജ

Text Size  

Story Dated: Tuesday, July 30, 2013 07:41 hrs UTC

രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നതുകൊണ്ടു മാത്രം യു.ഡി.എഫിലേയും കേരളത്തിലേയും പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.സരിതയുടെ മൊഴി 22 പേജില്‍നിന്ന് നാലു പേജായി ചുരുങ്ങിയതിന് അട്ടക്കുളങ്ങരയിലെ ജയില്‍ സൂപ്രണ്ടിന് നല്ലനമസ്‌ക്കാരമുണ്ടെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം ഏകാധിപത്യത്തിലേക്കുള്ള പോക്കാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More