You are Here : Home / News Plus

ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് 5 മരണം

Text Size  

Story Dated: Monday, July 15, 2013 10:40 hrs UTC

ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയടക്കം അഞ്ച് മരണം. കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു.രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.രാവിലെ 9.30 ഓടു കൂടിയാണ് അപകടം നടന്നത്.അമിത വേഗതയിലായിരുന്നു സ്വകാര്യ ബസ്സ് മറ്റൊരു വണ്ടിയെ മറികടക്കുമ്പോള്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More