You are Here : Home / News Plus

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു

Text Size  

Story Dated: Monday, July 08, 2013 08:35 hrs UTC

തിരുവനന്തപുരം: നന്ദാവനം പോലീസ്‌ ക്യാമ്പിലെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു.എ.ഐ.െവെ.എഫ്‌. വനിതാപ്രവര്‍ത്തകയെ മര്‍ദിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മോചിപ്പിക്കാനെത്തിയതായിരുന്നു ഡീന്‍.യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റാണെന്നു പറഞ്ഞെങ്കിലും ഡീന്‍ കുര്യാക്കോസിനെ പോലീസ്‌ പൊതിരെത്തല്ലി.അതോടെ പ്രസിഡന്റും പ്രവര്‍ത്തകരും ഓടി കാറില്‍ കയറി രക്ഷപ്പെട്ടു.