You are Here : Home / News Plus

പ്ലസ്ടു കോഴ: ആരോപണം തന്നോടു പറയണമെന്ന് വിദ്യാഭ്യാസമന്ത്രി

Text Size  

Story Dated: Friday, August 01, 2014 09:27 hrs UTC

സംസ്ഥാനത്ത് പ്ലസ്ടു അനുവദിച്ചതു സംബന്ധിച്ച കോഴ ആരോപണം തന്നോടു പറയണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. കോഴ ആര്‍ക്കു കൊടുത്തു, ആരു വാങ്ങി എന്ന് തന്നോടു പറയണം. ആരോപണങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും കാടടച്ച് വെടിവയ്ക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.