You are Here : Home / News Plus

ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Text Size  

Story Dated: Tuesday, July 29, 2014 04:39 hrs UTC

ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായികാധ്യാപകരെക്കൂടി അറസ്റ്റ് ചെയ്തു. ലാല്‍ഗിരി, വസീന്‍ പാഷ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ സ്കേറ്റിങ് ഇന്‍സ്ട്രക്ടറായ മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലായിരുന്നു. ജൂലൈ രണ്ടിനാണ് സംഭവം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.