You are Here : Home / News Plus

മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Text Size  

Story Dated: Monday, July 28, 2014 07:36 hrs UTC

മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിപ്പുറം സ്‌കൂള്‍ പരിസരത്ത് നിന്നാണ് വയനാട് സ്വദേശി അഖില്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മഫ്തിയിലെത്തിയ പോലീസ് സംഘം സ്‌കൂള്‍ പരിസരത്ത് അന്വേഷണം നടത്തിയത്. അഖിലിന്റെ ബാഗിനുള്ളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.