You are Here : Home / News Plus

ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ചു

Text Size  

Story Dated: Monday, June 30, 2014 11:00 hrs UTC

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച നാരായണന്‍ അടക്കമുള്ള ഗവര്‍ണര്‍മാരുടെ രാജി ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലാവധി തികയുകയൊ, ആഭ്യന്തര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെടുകയൊ ചെയ്യാതെ രാജിയില്ലെന്ന നിലപാടാണ് എം കെ നാരായണന്‍ സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.