You are Here : Home / News Plus

റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന

Text Size  

Story Dated: Sunday, June 22, 2014 06:39 hrs UTC

റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന രംഗത്തുവന്നു. നിരക്കുവര്‍ധന പിന്‍വലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വര്‍ധിപ്പച്ച നിരക്ക് പിന്‍വലിക്കുകയോ ഭാഗികമായി കുറക്കുകയോ വേണം. ഈ ആവശ്യമുന്നയിച്ച് ശിവസേന എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും താക്കറെ മുംബൈയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.