You are Here : Home / News Plus

മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്നു പി.സി ജോര്‍ജ്

Text Size  

Story Dated: Saturday, June 14, 2014 05:16 hrs UTC

കോട്ടയം: കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. ഒരുമുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രിയാവണമെന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.