You are Here : Home / News Plus

ആറന്മുള: വിധിക്കെതിരെ സര്‍ക്കാര്‍അപ്പീല്‍ നല്‍കില്ല -മുഖ്യമന്ത്രി

Text Size  

Story Dated: Friday, May 30, 2014 08:56 hrs UTC

ആറന്മുള വിമാനത്താവളത്തിന്‍റെ  പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതേസമയം വിമാനത്താവള നിര്‍മാതാക്കളായ കെ.ജി.എസ് ഗ്രൂപ് അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേസുമായി മുന്നോട്ട് പോകേണ്ടത് കെ.ജി.എസ് ഗ്രൂപ്പിന്‍റെ  ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രകാരമാണ് ആറന്മുളയില്‍ നിലം നികത്തല്‍ നടന്നത്. മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി റദ്ദാക്കുന്നത് ഈ സര്‍ക്കാറിന്‍റെ  നയമല്ളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More