You are Here : Home / News Plus

പുതിയ മന്ത്രിമാരുടെ പട്ടിക നരേന്ദ്ര മോദി ഇന്നു പ്രഖ്യാപിക്കും

Text Size  

Story Dated: Sunday, May 25, 2014 09:37 hrs UTC



പുതിയ മന്ത്രിമാരുടെ പട്ടിക നരേന്ദ്ര മോദി ഇന്നു പ്രഖ്യാപിക്കും. പട്ടിക രാഷ്ട്രപതിക്കു സമര്‍പ്പിക്കും. ചെറിയ മന്ത്രിസഭയായിരിക്കും മോദിയുടേതെന്നാണ് സൂചന. മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഘടകകക്ഷികളായ ശിവസേന, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, റാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്നിവയും മോദിയുടെ ടീമിലുണ്ടാകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.