You are Here : Home / News Plus

ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; രണ്ടു ട്രെയിന്‍ റദ്ദാക്കി

Text Size  

Story Dated: Sunday, May 25, 2014 06:36 hrs UTC

 വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ്, കോഴിക്കോട് ജനശതാബ്ദി, കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. മറ്റു ട്രെയിനുകള്‍ ഇനി റദ്ദാക്കില്ലെന്ന് റയില്‍വേ അറിയിച്ചു.
വടക്കോട്ട് ഓടുന്ന ട്രെയിനുകള്‍ മൂന്ന് മണിക്കൂറെങ്കിലും വൈകുവാന്‍ സാധ്യതയുണ്‌ടെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More