You are Here : Home / News Plus

ലൈംഗികാരോപണ കേസ്:ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ല

Text Size  

Story Dated: Saturday, June 29, 2013 12:09 hrs UTC

ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം.   ജോസ് തെറ്റയില്‍ മകനു വിവാഹാലോചനയുമായി പോയവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.