You are Here : Home / News Plus

ബിഹാറില്‍ പോളിങ് ബൂത്തില്‍ വെടിവെപ്പ്; ഒരു മരണം

Text Size  

Story Dated: Thursday, May 08, 2014 07:19 hrs UTC

വടക്കന്‍ ബിഹാറിലെ സീതാമാര്‍ഗിലെ പോളിങ് ബൂത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏതാനും ആളുകള്‍ ഇവിടെ ബൂത്ത് കൈയേറാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന് ബിഹാര്‍ ഡി.ജി.പി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.