You are Here : Home / News Plus

വിലക്ക് നീങ്ങി; മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിന്

Text Size  

Story Dated: Wednesday, April 30, 2014 11:49 hrs UTC

ബി. ഉണ്ണിക്കൃഷ്ണന്‍ - മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനു തീയറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന തിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് റിലീസ് തീരുമാനം. മേയ് മൂന്നിനു മുമ്പ് തീയറ്റര്‍ ഉടമകളുമായി കരാറുണ്ടാക്കാനും യോഗത്തില്‍ ധാരണയായി. മേയ് അഞ്ചിനുള്ളില്‍ കരാറുണ്ടായില്ലെങ്കില്‍ ഏഴാം തീയതിക്കു ശേഷം പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നും യോഗം തീരുമാനിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.