You are Here : Home / News Plus

'മിസ്റ്റര്‍ ഫ്രോഡിന്' തിയേറ്ററുകളില്‍ വിലക്ക്

Text Size  

Story Dated: Wednesday, April 23, 2014 06:49 hrs UTC

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്  തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്സിബിറ്റ് ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ് തീരുമാനം. മെയ് എട്ടിന് ചിത്രം റിലീസ് ചെയ്യനിരിക്കെയാണ് വിലക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.