You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Sunday, April 20, 2014 10:11 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചു. കാല്‍പാദത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചത്. ദോഹയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. കാലപാദത്തോട് ചേര്‍ത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ച് സ്വര്‍ണം കടത്താനായിരുന്നു ഇയാളുടെ ശ്രമം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.