You are Here : Home / News Plus

10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരവുമായി ബിജെപി

Text Size  

Story Dated: Friday, March 28, 2014 11:01 hrs UTC

ദില്ലി:10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസര വാഗ്ദാനവുമായി ബിജെപി.പുറത്തിറങ്ങാനിരിക്കുന്ന ബിജെപി പ്രകടന പത്രികയിലാണ് 10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരമെന്ന പ്രഖ്യാപനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പൊതു വില്‍പന നികുതി സമ്പ്രദായം നടപ്പാക്കുമെന്നും പത്രികയില്‍ ഉണ്ടാകും. 5 വര്‍ഷം കൊണ്ട് 10 കോടി പുതിയ തൊഴിലവസരങ്ങളെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.