You are Here : Home / News Plus

യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സരിത

Text Size  

Story Dated: Friday, March 21, 2014 10:24 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ സമീപിച്ചിരുന്നെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ആലപ്പുഴയില്‍ തന്നെയും കെ.സി വേണുഗോപാലിനെയും ചേര്‍ത്ത് നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കാനത്തെിയ സരിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സരിത പൊലീസിന് പരാതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.