You are Here : Home / News Plus

ടിപി: പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് പിണറായി

Text Size  

Story Dated: Sunday, February 02, 2014 09:59 hrs UTC

ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയന്‍ . ഈ ജയില്‍ മാറ്റത്തിനുള്ള ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.