You are Here : Home / News Plus

സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനു കിരീടം

Text Size  

Story Dated: Saturday, January 25, 2014 03:33 hrs UTC

അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. പാലക്കാടിനാണ് രണ്ടാംസ്ഥാനം, മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയും. തുടര്‍ച്ചയായി എട്ടാം തവണയാണ് കോഴിക്കോട് വിജയികളാകുന്നത്. 91 പോയന്റുമായി ബി.എസ്.എസ് ഗുരുകുലം സ്‌ക്കൂളാണ് ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.