You are Here : Home / News Plus

സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

Text Size  

Story Dated: Saturday, January 25, 2014 09:28 hrs UTC

എ.ഡി.ജി.പിമാരായ ബി. സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ അര്‍ഹരായി.കേരളത്തില്‍ നിന്നുള്ള ഏഴ് പോലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.