You are Here : Home / News Plus

2005നു മുമ്പുള്ള കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു

Text Size  

Story Dated: Thursday, January 23, 2014 05:22 hrs UTC

2005നുമുമ്പ് പുറത്തിറക്കിയ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാനൊരുങ്ങുന്നു. 2014 ഏപ്രില്‍ ഒന്നു മുതല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൊതുജനങ്ങള്‍ ബാങ്കുകളെ സമീപിക്കണം. ഏതു ബാങ്ക് ശാഖയെയും ഇതിനായി സമീപിക്കാം.500ന്‍റെയും  1000ത്തിന്‍റെ യും  10ല്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ മാറ്റണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.