You are Here : Home / News Plus

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം

Text Size  

Story Dated: Monday, January 13, 2014 02:01 hrs UTC

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത്തവണ തിരഞ്ഞെടുപ്പ് ആറു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.2009 ല്‍ അഞ്ചു ഘട്ടങ്ങളിലായാണ് നടത്തിയത്-ഹരിശങ്കര്‍ ബഹ്മ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷമാണ് തിയതി സംബന്ധിച്ച തീരുമാനമുണ്ടാവുകയെന്നും ബഹ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.