You are Here : Home / News Plus

വെള്ളക്കെട്ടില്‍ വീണ് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു

Text Size  

Story Dated: Monday, January 13, 2014 09:38 hrs UTC

നിളാ പാര്‍ക്കില്‍ വിനോദയാത്രക്ക് എത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ആലീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ അല്‍താഫ് (4) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം. 14 പേരടങ്ങിയ സംഘമാണ് വിനോദയാത്രക്കായി നിള പാര്‍ക്കില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.