You are Here : Home / News Plus

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്

Text Size  

Story Dated: Wednesday, January 01, 2014 05:13 hrs UTC

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്‍റെ വില  230.16 രൂപ കൂട്ടി.ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293. 50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ  വില385.95 രൂപകൂട്ടി.ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ  വില 2184.50 ആയി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.