You are Here : Home / News Plus

കൊല്ലത്ത് പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

Text Size  

Story Dated: Sunday, December 29, 2013 11:36 hrs UTC

കൊല്ലം പട്ടാഴിക്കടുത്ത് കോളൂര്‍ മുക്കില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി പരമശിവം (32) ആണ് മരിച്ചത്. വൈകിട്ട് 3.30-നാണ് ദുരന്തമുണ്ടായത്. പടക്കശാലയുടെ ഉടമസ്ഥന്‍ അജയ്കുമാറിന്റെ ഭാര്യയും അഞ്ചുപേരുമാണ് അപകടത്തില്‍പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.